തിരുവനന്തപുരം : കോൺട്രാക്ട് കാര്യേജ് വാഹന വ്യവസായ മേഖലയിലെ വിവിധ ആവശ്യങ്ങളുന്നയിച്ച് കോൺട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10 ന് സെക്രട്ടറിയേറ്റ് മാർച്ചും ധർണയും നടത്തും.സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്യും.ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വർക്കല കഹാർ മുഖ്യപ്രഭാഷണം നടത്തും.