
പൂജപ്പുര: ചെങ്കള്ളൂർ കെ.എൻ.ആർ -61 സാംലയിൽ സാംബശിവൻ നായർ (84,റിട്ട: വാട്ടർ അതോറിട്ടി) നിര്യാതനായി.
ഭാര്യ:ടി.സി ലളിതാമ്മ.മക്കൾ:ഷീല.എൽ, സിന്ധു.എൽ,ബിന്ദു.എൽ.മരുമക്കൾ: മധു വി.നായർ (എച്.എം.ടി),പത്മകുമാർ പി.കെ (എൽ.ഐ.സി),രാധാകൃഷ്ണൻ നായർ (ഗവ.പ്രസ്). സംസ്‌കാരം: ഇന്ന് രാത്രി 8 ന് ശാന്തികവാടത്തിൽ.സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്