ചിറയിൻകീഴ്:പെരുങ്ങുഴി നാലുമുക്ക് ലീല സദനത്തിൽ തങ്കപ്പന്റെ ഇരുപതാം ചരമ വാർഷികം പ്രമാണിച്ച് ഭാര്യ ഭാഗീരഥി അഴൂർ വൃദ്ധ സദനത്തിലെ അന്തേവാസികൾക്ക് അന്നദാനത്തിനായി 1001 രൂപ സംഭാവന ചെയ്തു.