നരുവാമൂട്: വെള്ളാപ്പള്ളി അയണിയറത്തല മേലെ പുത്തൻവീട്ടിൽ കെ.വിജയൻആശാരി (53) നിര്യാതനായി. ഭാര്യ:ശോഭ.മക്കൾ:കവിത, വിനീത്. മരുമകൻ:വിപിൻലാൽ.സഞ്ചയനം:12ന് രാവിലെ 8.30ന്.