uuu

നെയ്യാറ്റിൻകര :തേമ്പാമുട്ടം ബെത്‌ലഹേമിൽ ജി.യേശുദാസ് (68) നിര്യാതനായി.ഭാര്യ: പ്രഭകുമാരി. മക്കൾ:അശ്വൻ,ആഷിൻ.പ്രാർത്ഥന: നാളെ രാവിലെ 8 ന്.