വിതുര: തൊളിക്കോട് തോട്ടുമുക്ക് മണലയം വിദ്യാഭവനിൽ വിശ്വംഭരൻ (78) നിര്യാതനായി. ഭാര്യ:ബി.തുളസി. മക്കൾ:വിദ്യ,ധന്യ. മരുമക്കൾ:സുരേഷ്‌കുമാർ,രാജീവ്കുമാർ.സഞ്ചയനം: ബുധനാഴ്ച രാവിലെ 9ന്.