ആര്യനാട്:തോളൂർ മേലേച്ചിറ ലിബു നിവാസിൽ കെ.ബാബു (59)നിര്യാതനായി. ഭാര്യ:എസ്.അമ്പിളി. മക്കൾ:ലിബു,ലിലു. സഞ്ചയനം:വെള്ളിയാഴ്ച രാവിലെ 8ന്.