darathy

ചാമവിള: ബൈജു ഭവനിൽ ദേവനേശന്റെ ഭാര്യ ഡാറതി (86) നിര്യാതയായി.മക്കൾ: രമണി, ബേബി സരോജം, വൈലറ്റ് ഗ്ളാഡി സരോജം, റസ്‌ലറ്റ് സുലോചന ജോസ്. മരുമക്കൾ:പരേതനായ ബാലൻ,ക്രിസ്തുദാസ്,ശശിധരൻ,ഡേവിൻസൺ.പ്രാർത്ഥന: വ്യാഴാഴ്ച വൈകിട്ട് 3ന്.