തിരുവനന്തപുരം: പൂജപ്പുര ജയിലിലെ മത്സ്യ കൃഷി വിളവെടുപ്പും വില്പനയും ഇന്ന് രാവിലെ 10.30ന് ജയിൽ മേധാവി ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്യും.ജയിൽ ഡി.ഐ.ജി എസ്.സന്തോഷ്,ദക്ഷിണ മേഖല ജയിൽ ഡി.ഐ.ജി പി.അജയകുമാർ തുടങ്ങിയവർ പങ്കെടുക്കും.