പള്ളിച്ചൽ: കലമ്പാട്ടുമേലെ ഇമ്മാനുവേൽ ഹൗസിൽ നെൽസൺ (68) നിര്യാതനായി. ഭാര്യ: പരേതയായ രഞ്ജിതാബായി.മക്കൾ: പ്രസന്ന, പ്രഭ, ബിന്ദു.മരുമകൻ:സുഗതൻ. പ്രാർത്ഥന: 12ന് രാവിലെ 8ന്.