നെടുമങ്ങാട്: മനുഷ്യാവകാശ ദിനാചരണത്തിന്റെ ഭാഗമായി മൂഴി ടിപ്പു മെമ്മോറിയൽ കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ ഒമ്പതിന് സൊസൈറ്റി ഹാളിൽ മനുഷ്യാവകാശ സെമിനാറും സംരക്ഷണ പ്രതിജ്ഞയും നടക്കുമെന്ന് ജനറൽ സെക്രട്ടറി മൂഴിയിൽ മുഹമ്മദ് ഷിബു അറിയിച്ചു.