മൈലക്കര:ചാമവിളപുരം പള്ളിനട, ഷാലോമിൽ റവ. സോളമന്റെ (ലൂഥറൻ ചർച്ച്, കാക്കാമൂല) ഭാര്യ സജിതാറാണി (46) നിര്യാതയായി. മകൻ: പോൾ.പ്രാർത്ഥന:വ്യാഴാഴ്ച രാവിലെ 10ന്.