വർക്കല: ഇടവ കാപ്പിൽ കടവിന് സമീപം സരസ്വതി മന്ദിരത്തിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ പത്മാക്ഷി (83) നിര്യാതയായി. മക്കൾ: രമേശ് (എസ്.ഐ, സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച്, കൊല്ലം), വിജയമ്മ. മരുമക്കൾ: ആൻസി, ഗോപാലകൃഷ്ണൻ. സഞ്ചയനം 13ന് രാവിലെ 8 ന്.