വർക്കല: ഇടവ പാറയിൽ ലീലാ സദനത്തിൽ പരേതനായ വാസുദേവൻപിള്ളയുടെ ഭാര്യ സൗദാമിനിഅമ്മ (87) നിര്യാതയായി. മക്കൾ:ലീലാബായി,സേതുരാജൻ,ബാലചന്ദ്രൻ,തുളസീധരൻ.മരുമക്കൾ:അപ്പുക്കുട്ടൻനായർ,അമ്പിളി,ഷീല,ദീപ. സഞ്ചയനം: 15 രാവിലെ 8ന്.