കോവളം:വിഴിഞ്ഞം ശ്രീ ഭഗവതി ക്ഷേത്രത്തിൽ തൃക്കാർത്തിക മഹോത്സവം ഇന്ന് സമാപിക്കും. 5.30ന് മഹാഗണപതി ഹോമം,7ന് പ്രഭാതഭക്ഷണം, 9ന് സമൂഹപൊങ്കാല, 9.30ന് കലശാഭിഷേകം,10 ന് തുലാഭാര നേർച്ചകൾ,10.30ന് ദേവിയ്ക്ക് നെൽപറ സമർപ്പിയ്ക്കൽ,11ന് ഉച്ചപൂജ, 11.30 ന് പൊങ്കാല നിവേദ്യം,12ന് സമൂഹസദ്യ,വൈകിട്ട് 6 ന് താലപ്പൊലി എളുന്നെള്ളത്ത്, 6.30ന് കാർത്തിക ദീപാരാധന, 7ന് സായാഹ്ന ഭക്ഷണം,8ന് പുഷ്പാഭിഷേകം,രാത്രി 9ന് കുലവാഴ ചിറപ്പ്,10ന് അത്താഴ പൂജ.