indira

മുക്കോല: വേറ്റിക്കോണം പള്ളിത്തറ വീട്ടിൽ പരേതനായ സി.ആർ. രാജുവിന്റെ (റിട്ട. ക്ളർക്ക് ലൈറ്റ് ടു ദി ബ്ളൈൻഡ് സ്കൂൾ, വർക്കല) ഭാര്യ ജി. ഇന്ദിര (52) നിര്യാതയായി. മക്കൾ: സൗമ്യ, രാഖി. മരുമകൻ: പ്രദീപ്. പ്രാർത്ഥന: ബുധനാഴ്ച രാവിലെ 11ന്.