തിരുപുറം:തൂളിപ്പഴിഞ്ഞി തെക്കതിൽ വീട്ടിൽ പരേതനായ തങ്കപ്പൻആശാരിയുടെ മകൻ ചന്ദ്രൻആശാരി (60) നിര്യാതനായി. ഭാര്യ:വത്സല. മക്കൾ:രേവതിചന്തു. മരുമകൻ:പത്മകുമാർ.സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.