കാഞ്ഞിരംകുളം:പഴയകിണറ്റടി വീട്ടിൽ ഗോപാലകൃഷ്ണൻ (80) നിര്യാതനായി. ഭാര്യ:പരേതയായ വസന്തകുമാരി.മക്കൾ: ബീന, ബിജു. മരുമകൻ:സുനിൽകുമാർ.സഞ്ചയനം: 13ന് രാവിലെ 9ന്.