vijayamma

കരിക്കോത്തിൽ: വിഷ്ണുനഗർ മേലേകാട്ടിൽ വീട്ടിൽ കരുണാരന്റെ ഭാര്യ വിജയമ്മ (63) നിര്യാതയായി.മക്കൾ:രവികുമാർ,അനിൽകുമാർ, അനിത,സുനിത.മരുമക്കൾ:മഞ്ജു,ലീന,സാജി,സജി.സഞ്ചയനം: 12ന് രാവിലെ 8.30ന്.