വെമ്പായം: പൂവത്തൂർ ചിറമുക്ക് ഷീജ നിവാസിൽ മുഹമ്മദ് സാലി (80, റിട്ട. താലൂക്ക് സർവേയർ) നിര്യാതനായി.ഭാര്യ:സുബൈദ.മക്കൾ: സൈറ,ഷീബ,ഷീജ.മരുമക്കൾ:അബ്ദുൾ ഖയൂം,അൻസാരി (കെ.എസ്.ഇ.ബി, കടയ്ക്കാവൂർ),അഷറഫ്.