കടയ്ക്കാവൂർ: ആനത്തലവട്ടം മാരിയത്ത് വീട്ടിൽ ശിവദാസൻ (ശിവൻ,71 ) നിര്യാതനായി.ഭാര്യ:ഗീത.മക്കൾ:റിജു,രാകേഷ്,റിങ്കുറാണി. മരുമക്കൾ:ഷിജി, ഡാനി എസ്. ധരൻ,സംസ്കാരം: ഇന്ന് പകൽ 11ന്.