jayakumar

പൂജപ്പുരം: മുടൻമുഗൾ കൊങ്കളം വിളയിൽ വീട്ടിൽ ജി.ജയകുമാർ (51,പൂജാ ഒപ്റ്റിക്കൽസ്) നിര്യാതനായി. ഓൾ കേരളാ ഒപ്റ്റിക്കൽസ് മുൻ സംസ്ഥാന സെക്രട്ടറിയും മുൻ ജില്ലാ ട്രഷറുമാണ്. ഭാര്യ:രതീദേവി. മകൾ: സാരംഗി ജയൻ. സംസ്കാരം: ഇന്ന് രാവിലെ 10ന് ശാന്തികവാടത്തിൽ.