പൂന്തുറ: കൊച്ചുനടക്കാവ് ഷീബാനിലയത്തിൽ കെ.തങ്കപ്പൻ (85) നിര്യാതനായി. ഭാര്യ:അമ്മുക്കുട്ടി. മക്കൾ:ശിശുപാൽ,ദിൽകുമാർ,പുഷ്പലത. മരുമക്കൾ:ലത, ബിന്ദു.സംസ്കാരം: ഇന്ന് രാവിലെ 10 ന് മുട്ടത്തറ മോക്ഷകവാടത്തിൽ. സഞ്ചയനം:തിങ്കളാഴ്ച രാവിലെ 7ന്.