കടയ്ക്കാവൂർ: മേൽകടയ്ക്കാവൂർ പഴഞ്ചിറ പറകുന്നുവീട്ടിൽ സുനിൽ കുമാർ (48,ഹെഡ് ലോഡ് വർക്കേഴ്സ് യൂണിയൻ,നിലയ്ക്കാമുക്ക് യൂണിറ്റ് അംഗം) നിര്യാതനായി. ഭാര്യ:ബിന്ദു.