sabeena-beevi

കല്ലമ്പലം: നഗരൂർ ശീമവിള ബുഷ്‌റ മൻസിലിൽ അഷ്‌റഫിന്റെ ഭാര്യ സബീനാ ബീവി (56) നിര്യാതയായി. മക്കൾ: ഷജറത്ത്, ബുഷ്‌റ. മരുമക്കൾ: നസീബ് ഖാൻ, സാദിഖ്.