കടയ്ക്കാവൂർ: പാണന്റെ മുക്ക് ശ്രുതിയിൽ എസ്. പ്രകാശ്( 69) നിര്യാതനായി. ഭാര്യ സരള. മക്കൾ: ദിവ്യ, വിഷ്ണു. മരുമകൻ ഉമേഷ്. സഞ്ചയനം 13 ന് രാവിലെ 8.30 ന്.