ആര്യനാട്:ആര്യനാട് ഗ്രാമ പഞ്ചായത്തിൽ നിന്നും നിലവിൽ തൊഴിൽ രഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കൾ ആധാർ പകർപ്പും ആധാർ നമ്പർ ലിങ്ക് ചെയ്തിട്ടുള്ള ബാങ്ക് പാസ്ബുക്കിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും 31നകം പഞ്ചായത്ത് ഓഫീസിൽ നേരിട്ട് ഹാജരായി നൽകണം.ബാങ്ക് അക്കൗണ്ട് നമ്പർ ഹാജരാക്കാത്ത ഗുണഭോക്താക്കൾക്ക് തുടർന്ന് തൊഴിൽ രഹിത വേതനം ലഭിക്കില്ലന്ന് സെക്രട്ടറി അറിയിച്ചു.