ആറ്റിങ്ങൽ: സി.എച്ച്. മുഹമ്മദ് കോയ മെഡിക്കൽ കോ - ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികളായി എ. അബ്ദുൾ ഹമീദ് ഹഖിം ( ചെയർമാൻ)​,​ റസുലുദ്ദീൻ.എം ( വൈസ് ചെയർമാൻ)​ എന്നിവരെ തിരഞ്ഞെടുത്തു.