അശ്വതി : സ്വസ്ഥത ലഭിക്കും. കുടുബസുഖം.
ഭരണി:സാമ്പത്തിക ഭദ്രത കൈവരിക്കും. വിഷമതകൾ മാറും.
കാർത്തിക : അദ്ധ്വാനഭാരം കുറയും. ബഹുമതികൾ.
രോഹിണി : ദാമ്പത്യ കലഹം. ധൂർത്ത് ഒഴിവാക്കുക.
മകയിരം : അന്യരുടെ സഹായം . യാത്രാ ഗുണം.
തിരുവാതിര: തടസങ്ങൾ. പങ്കാളിക്ക് അരിഷ്ടത .
പുണർതം: മുറിവും ചതവും പറ്റാനിട . ബാദ്ധ്യതകൾ വർദ്ധിക്കും.
പൂയം : തൊഴിൽ നേട്ടം. പരീക്ഷാവിജയം.
ആയില്യം : കടബാദ്ധ്യത കുറയും. ഇഷ്ട ജനസമ്പർക്കം.
മകം: തർക്കങ്ങൾ പരിഹരിക്കും.ബന്ധങ്ങൾ ഉറയ്കും.
പൂരം: ഉന്നത സഹായം ലഭിക്കും. ബന്ധുജന സന്ദർശനം.
ഉത്രം: അന്യദേശ വാസം. ആഗ്രഹ സാഫല്യം.
അത്തം:വ്യവഹാര വിജയം . നിർമ്മാണ പ്രവർത്തനങ്ങൾ .
ചിത്തിര: സ്ത്രീകൾ മൂലം അരിഷ്ടതകൾ. സ്ഥലമാറ്റം.
ചോതി : തൊഴിൽക്കയറ്റം. രോഗശാന്തി.
വിശാഖം: പരിശ്രമങ്ങൾ പരാജയപ്പെടും. കലഹം.
അനിഴം : സഹോദര ഗുണം. യാത്രകൾ ഗുണപ്പെടും.
തൃക്കേട്ട: പുതിയ സംരഭങ്ങൾ. എതിർപ്പുകൾ .
മൂലം : പൊതുജന പിന്തുണ . പ്രണയം.
പൂരാടം: നേട്ടങ്ങൾ . മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.
ഉത്രാടം: യാത്രാദുരിതം. ഉദരരോഗം.
തിരുവോണം : വാഹന ഭാഗ്യം. രോഗശാന്തി.
അവിട്ടം: നിയമ നടപടികൾ നേരിടും. ശത്രു ശല്യം.
ചതയം : നേട്ടങ്ങൾ . സ്വത്ത് തർക്കം പരിഹരിക്കപ്പെടും.
പൂരുരുട്ടാതി : പ്രണയത്തിന് തിരിച്ചടികൾ.
ഉത്തൃട്ടാതി: വിദേശ ഗുണം. യാത്രാനുമതി ലഭിക്കും.
രേവതി : ബഹുമാനിക്കപ്പെടും. വാഹനം മാറ്റി വാങ്ങും.