അങ്കമാലി: കിടങ്ങൂർ പള്ളിപ്പാട്ട് പരേതനായ റപ്പായിയുടെ മകൻ പി. ആർ. വർഗീസ് (68)നിര്യാതനായി .ഭാര്യ മേഴ്സി. മക്കൾ.ബിനു,ബിന്ദു.മരുമക്കൾ:ജിഷ ,സാബു.