വെട്ടുതുറ :കഠിനംകുളം കൊച്ചു കൊടുങ്ങല്ലൂർ ദേവിക്ഷേത്രത്തിലെ വൃശ്ചിക മാസത്തോടനുബന്ധിച്ച് നെല്ലിയോട് വിഷ്ണുനമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ മഹാ മൃത്യുഞ്ജയ ഹോമം,സപ്തദ്രവ്യകലശാഭിഷേകം,ഗണപതിഹോമം, നവകാഭിഷേകം എന്നിവ 13വരെ നടക്കും.