വൈപ്പിൻ : പള്ളിപ്പുറം ജനത വായനശാലയ്ക്കുപടിഞ്ഞാറ് ഓടാശ്ശേരി വീട്ടിൽ സുകുമാരന്റെ മകൻ അനിൽ ( 50 ) നിര്യാതനായി. ഭാര്യ ഷീല .മക്കൾ : അഖിൽ , അമൽ.