augstin-94

പറവൂർ: മടപ്‌ളാതുരുത്ത് കാട്ടുപറമ്പിൽ അഗസ്റ്റിൻ (94) നിര്യാതനായി. ഭാര്യ: പരേതയായ അന്നം. മക്കൾ: കുഞ്ഞൂഞ്ഞു, ലിസി, പരേതനായ ജോൺ, ഓമന, വിത്സൺ (കോൺഗ്രസ് ബൂത്ത് പ്രസിഡന്റ്), ഷെർളി, നിർമ്മല, ജാൻസി, ലൈസ. മരുമക്കൾ: ലൗഷ, ജോസ്, ഫ്രഞ്ചി, പരേതനായ തോമസ്, ഷെൽ മ, പരേതനായ കെ പി മോഹനൻ, ജോൺ, തോമസ്, മൊല്ലോ.