പുളിയറക്കോണം : ചൊവ്വള്ളൂർ നളിനാലയത്തിൽ പരേതനായ കൊച്ചു നാരായണൻ നായരുടെ ഭാര്യ നളിനകുമാരി (57) നിര്യാതയായി. മക്കൾ : സ്മിത, സംഗീത. മരുമക്കൾ : വിനോദ്, മുരളി. സഞ്ചയനം 12 ന് രാവിലെ 8 ന്.