മലയിൻകീഴ്: മച്ചേൽ കുഴിവിള പുത്തൻ വീട്ടിൽ രാജൻ(53)നിര്യാതനായി.ഭാര്യ: ശോഭന.മക്കൾ: ശരത്,സൗമ്യ.മരുമകൻ: ഷിബു.സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.