കരുനാഗപ്പള്ളി: കുറ്റിവട്ടം കിഴക്കേപ്പുരയിൽ യൂനുസ് കുഞ്ഞ് (76) നിര്യാതനായി. ഭാര്യ: ജുമൈലത്ത്ബീവി. മക്കൾ: ഹുസൈൻ (കെ.എസ്.ഇ.ബി, മഞ്ചേരി), ഡോ. നൗഷാദ്, മുഹമ്മദ് ഫൈസൽ (എച്ച്.ഐ, കരുനാഗപ്പള്ളി നഗരസഭ), മുഹമ്മദ് നൗഫൽ (ഇറിഗേഷൻ,കൊല്ലം), നബില, സുൽത്താന. മരുമക്കൾ: റെജി (അദ്ധ്യാപിക, മഞ്ചേരി), ഷെമീന, ജെസീല, റജീന (അദ്ധ്യാപിക, എം.എസ്.എച്ച്.എസ്.എസ്, മൈനാഗപ്പള്ളി), ഫൈസൽ.