വർക്കല: കോവൂർ ശ്രീഹരിയിൽ സുനിൽകുമാർ (50) മസ്ക്കറ്റിൽ നിര്യാതനായി. ഭാര്യ: ഷീന. മക്കൾ: ശ്രീക്കുട്ടി, ശ്രീലക്ഷ്മി. മരുമക്കൾ: അഭിലാഷ്, അരുൺ. സംസ്ക്കാരം: ഇന്ന് രാവിലെ 9.30ന്.