ആറ്റിങ്ങൽ : ഇളംബ നൈസി നിവാസിൽ പുഷ്പരാജ (റിട്ട.എച്ച്.എം. ഗവ.എൽ.പി.എസ് ഇളമ്പ)ന്റെ ഭാര്യ ലോഭ. എസ് (56, റിട്ട. ടീച്ചർ, ഗവ. എച്ച്.എസ്.എസ്. ഇളമ്പ) നിര്യാതയായി. മക്കൾ : നൈസി പി. രാജൻ, നിർമ്മൽ പി. രാജൻ. മരുമകൻ : ഉണ്ണികൃഷ്ണൻ. വി.എസ്.
രമ്യ പ്രകാശ്
തിരുവനന്തപുരം : മണ്ണാംമൂല ഇടവക്കോട് സൂര്യ റസിഡന്റ്സ് 31 (സി), ശ്രീവിഘ്നേശ്വരയിൽ ആർ. അനുരാജിന്റെ ഭാര്യ രമ്യ പ്രകാശ് എ.വി (32, അലിൻസ്, ടെക്നോപാർക്ക്) നിര്യാതയായി. സംസ്കാരം ആലപ്പുഴ പറവൂർ കുഴമലയിൽ ഹൗസിൽ രാവിലെ 10 ന്.
അബ്ദുൽ റഹ്‌മാൻ
നഗരൂർ : കല്ലിംഗൽ ഫൗസിയാ മൻസിലിൽ അബ്ദുൽ റഹ്‌മാൻ (80) നിര്യാതനായി. ഭാര്യ പരേതയായ ആരിഫ ബീവി. മക്കൾ : വഹാബ്, സലിം, റംലാ ബീവി, റഹിയാനത്ത് ബീവി, ഷിഹാബ്, റജിലാ ബീവി, നൗഷാദ്, റജീന ബീവി. മരുമക്കൾ : അബ്ദുൽ വാഹീദ്, അബ്ദുൽ നാസർ, ഹക്കിം, നജീം, ഷൈജ, ഷീജ, മുംതാസ്, ഷാഹിന.