ശാസ്തമംഗലം : ശങ്കർ റോഡ് കിളിച്ചേട്ടൻ ലെയിൻ ശ്രീവത്സത്തിൽ ആർ. ഗോപകുമാർ (71, റിട്ട. എ.ജി.എം. റിസർവ്വ് ബാങ്ക് ഒഫ് ഇന്ത്യ) നിര്യാതനായി. ഭാര്യ ജയകുമാരി. മക്കൾ : ജെ. ലക്ഷ്മി, ജി. രാജശേഖരൻ. മരുമകൻ : പ്രശാന്ത് പിളള. സംസ്കാരം ഇന്ന് രാവിലെ 9.30 ശാന്തികവാടത്തിൽ. സഞ്ചയനം 15 ന് രാവിലെ 8.30 ന്.
കൊച്ചുപാർവതി
ചിറയിൻകീഴ് : കടയ്ക്കാവൂർ തെക്കുംഭാഗം കോടക്കുഴി വീട്ടിൽ പരേതനായ വിദ്യാധരന്റെ ഭാര്യ കൊച്ചുപാർവതി (88) നിര്യാതയായി. മകൻ: സതീശൻ (സി.പി.എം ബ്രാഞ്ച് സെക്രട്ടറി). സഞ്ചയനം ശനിയാഴ്ച രാവിലെ 8 ന്.
രാമചന്ദ്രൻ
ചിറയിൻകീഴ് : ആൽത്തറമൂട് നാട്ടുവാരത്തിൽ രാമചന്ദ്രൻ (മണിയൻ 75) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ : അനിൽകുമാർ, ബാബു, സുരേഷ്, അനിത,സുനിത, സുനി. സഞ്ചയനം ശനിയാഴ്ച രാവിലെ 8 ന്.