ukl

ഉഴമലയ്ക്കൽ: പരുത്തിക്കുഴി കളിയൽ വീട്ടിൽ ശശിധരൻ(ബാബു-68)നിര്യാതനായി.ആർ.എസ്.പി.യുടെ കർഷകസംഘം അംഗവും മണ്ഡലം കമ്മിറ്റിയംഗവുമായിരുന്നു.ഭാര്യ:ലീന.മകൾ:അർത്ഥന.സഞ്ചയനം:ശനിയാഴ്ച രാവിലെ 8.30ന്.