എ. കനകകുമാർ
മാധവപുരം : എസ്.എസ്. നിവാസിൽ എ. കനകകുമാർ (60) നിര്യാതനായി. ഭാര്യ സുധാമണി. മക്കൾ : ശരത് കുമാർ, ശരണ്യകുമാർ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30 ന്.
കെ.ശ്രീധരൻ
കളമച്ചൽ : കളമച്ചൽ കിഴക്കതിൽ വീട്ടിൽ കെ. ശ്രീധരൻ (80) നിര്യാതനായി. ഭാര്യ പരേതയായ പുഷ്പദേവി. മക്കൾ : ഹർഷകുമാർ, വിൽസൺ, വിനോദ്, അജിത്. മരുമക്കൾ: അനിത, ബീന, ഇമ, പ്രിയ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30 ന്.
പങ്കജാക്ഷി അമ്മ
പനയമുട്ടം : നെടുമ്പ വളമൂഴി മേക്കുംകര പുത്തൻ വീട്ടിൽ പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ പങ്കജാക്ഷി അമ്മ (82) നിര്യാതയായി. സഞ്ചയനം 15 ന് രാവിലെ 9 ന്.