ആര്യനാട്: പുളിമൂട് കിഴക്കുപുറം മനോജ് ഭവനിൽ തോമസ് പൗലോസ്(67-സെവന്ത്ഡേ അഡ് വെന്റിസ്റ്റ് ചർച്ച് പുരോഹിതൻ)നിര്യാതനായി.ഭാര്യ:വിജമ്മ.മക്കൾ:ഷിനി തോമസ്,മനോജ്.മരുമക്കൾ:സിജുസ്റ്റാലിൻ,നീതു.