chellappan-nadar

കരകുളം : ചെക്കക്കോണം മോഹനവിലാസത്തിൽ എൻ.ചെല്ലപ്പൻ നാടാർ (89) നിര്യാതനായി.
ഭാര്യ: രാജമ്മ. മക്കൾ: ലളിതകുമാരി, വിജയകുമാരി, വത്സലകുമാരി, മോഹന ചന്ദ്രൻ (ചന്ദ്രൻ), കുമാര ദാസ് (സതി), പരേതയായ ലതികാദേവി . മരുമക്കൾ: പ്രഭാകരൻ, ശശി, സുന്ദരേശൻ, അനിതകുമാരി, മഞ്ജുഷ .സഞ്ചയനം ഞായർ 9. ന് .