ഗമാലിയേൽ

കാരക്കോണം : കന്നുമാമൂട് പുരവൂർ ചടയവിളാകം വീട്ടിൽ ഗമാലിയേൽ (76) നിര്യാതനായി. ഭാര്യ ജാനറ്റ് ബായി. മക്കൾ : ബ്രൈറ്റ് രാജ്, സ്റ്റീഫൻ, വിനുറാണി. മരുമക്കൾ : സുസ്മിത, ദീപ, സജി. പ്രാർത്ഥന വ്യാഴാഴ്ച വൈകിട്ട് 4 ന്.

യു.എസ്.എയിൽ മരിച്ചു

കോവളം : അമ്പലത്തിൽ വീട്ടിൽ പരേതരായ കെ. മാധവൻ പിള്ളയുടെയും ലക്ഷ്മി അമ്മയുടെയും മകൻ എം. ചന്ദ്രൻ പിള്ള (62) യു.എസ്.എയിൽ നിര്യാതനായി. ഭാര്യ : കാത്തി ( യു.എസ്.എ). മക്കൾ : ജയൻ, രാജൻ, കൃഷ്ണകുമാർ, രമ ( (എല്ലാവരും യു.എസ്.എ).

ലീലാമ്മാൾ

പെരുകാവ് : പോങ്ങുംവിള ലതാഭവനിൽ പരേതനായ കെ. അപ്പുക്കുട്ടൻ ആശാരിയുടെ ഭാര്യ ലീലാമ്മാൾ (74) നിര്യാതയായി. മക്കൾ : വിജയകുമാർ, പരേതനായ അനിൽകുമാർ, ലതാകുമാരി. മരുമക്കൾ : ബിനുമോൾ, വിജയൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.