h-sanker

തിരുവനന്തപുരം: ശ്രീവരാഹം മൂന്നാം പുത്തൻ തെരുവിൽ എച്ച് . ശങ്കർ ( 73 ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 7 മണിക്ക് പുത്തൻകോട്ട ബ്രാഹ്മണ സമുദായ രുദ്രഭൂമിയിൽ. സഹോദരങ്ങൾ : വിശാലാക്ഷി, ചെല്ലമ്മാൾ, ശാരദ, വെങ്കിടേശ്വര അയ്യർ, ജയ, ഭഗവതി.