കടയ്ക്കാവൂർ : അരവിന്ദ മന്ദിരത്തിൽ അരവിന്ദന്റെ (റിട്ട. അസിസ്റ്റന്റ് ഫോർമാൻ, എച്ച്.വി.എഫ്, ചെന്നൈ) ഭാര്യ എം. വിലാസിനി (75, കൊച്ചു തയ്യിൽ, വക്കം) നിര്യാതയായി. മക്കൾ : എ. ലീജ (കേന്ദ്രീയ വിദ്യാലയം, നാഗ്‌പൂർ), എ. ശ്രീജ (ഐ.ഇ.എസ്, മിനിസ്ട്രി ഒഫ് ഫൈനാൻസ്). മരുമക്കൾ : ടി. സുധൻ (റിട്ട. പ്രൊഡക്ഷൻ മാനേജർ, എ.സി.സി), പി.വി. സുരേഷ് ബാബു (അസിസ്റ്റന്റ് ഡയറക്ടർ, എം.എസ്.എം.ഇ). സംസ്കാരം നാളെ ഉച്ചയ്ക്ക് 12 ന്.

കെ. ജഗദമ്മ

കണ്ണമ്മൂല : ചട്ടമ്പി സ്വാമി നഗർ മേലതിൽ വീട്, കൃഷ്ണഗീതത്തിൽ (കെ.ആർ.എ ബി. 116) പരേതനായ ശിവശങ്കരപ്പിള്ളയുടെ ഭാര്യ കെ. ജഗദമ്മ (91) നിര്യാതയായി. മക്കൾ : വിജയകുമാർ, ശ്രീദേവി, ശ്രീകുമാരി, ഉഷാകുമാരി, ശോഭന കുമാരി, മീന, ഗീത. മരുമക്കൾ : തുളസി, പരേതനായ ബാലചന്ദ്രൻ നായർ, രാധാകൃഷ്ണൻ നായർ, വേണുഗോപാലൻ നായർ, ചന്ദ്രശേഖരൻ നായർ, പരേതനായ ബാലകൃഷ്ണൻ നായർ, അനിൽകുമാർ. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് ശാന്തികവാടത്തിൽ. സഞ്ചയനം15 ന് രാവിലെ 8 ന്.