മൊട്ടമൂട് : കൈതൂർക്കോണം മുറത്തല കുങ്കുവിൽ കെ.എസ്. സതീഷ് ചന്ദ്രൻ നായർ (68, റിട്ട. ഇന്ത്യൻ റേയർ എർത്ത്സ്) നിര്യാതനായി. ഭാര്യ : പ്രസന്നകുമാരി. മക്കൾ : ജഗദീഷ്, ജഗജിത്ത്. മരുമക്കൾ : രാധിക, കവിത. സഞ്ചയനം 15 ന് രാവിലെ 8 മണിക്ക്.