മടവൂർ: പനപ്പാംകുന്ന് കിഴക്കനേല പെരിങ്ങോട്ടു വീട്ടിൽ ചന്ദ്രിക അമ്മ (56) നിര്യാതയായി. മകൾ: അർച്ചന (പനപ്പാംകുന്ന് റൂറൽ സഹകരണ സംഘം).മരുമകൻ: സനൽ നാരായണൻ.സഞ്ചയനം: ശനിയാഴ്ച രാവിലെ 8ന്.