ക്ളീറ്റസ് പെരേര
പുത്തൻതോപ്പ് : സീ പേൾ വീട്ടിൽ ക്ളീറ്റസ് പെരേര (70) നിര്യാതനായി. ഭാര്യ റോസമ്മ. മകൻ : ആൻഡ്രൂസ് പെരേര. മരുമകൾ : ചിന്നു ആൻഡ്രൂസ്. സംസ്കാരം ഇന്ന് രാവിലെ 10 ന് പുത്തൻതോപ്പ് സെന്റ് ഇഗ്നേഷ്യസ് ദേവാലയത്തിൽ.
തങ്കപ്പപണിക്കർ
വെള്ളറട : പനച്ചമൂട് വേങ്കോട് ശ്രീഹരി ഹൗസിൽ തങ്കപ്പപണിക്കർ (88) നിര്യാതനായി. ഭാര്യ പരേതയായ സുകുമാരി. മക്കൾ : രമണി, വിജയൻ (കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൗൺസിൽ അംഗം), രമ, ഷീല, സതി. മരുമക്കൾ : ശശിധരൻ, ഹേമ, മുരളീധരൻ, നിത്യസുധൻ, ശശികുമാർ. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.