തിരുവനന്തപുരം: കരകുളം ആറാം കല്ല് എൻ.എസ്.എസ് കരയോഗ വാർഷിക പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.എ ബാബുരാജ് ഉദ്ഘാടനം ചെയ്തു.ഭാരവാഹികളായി ആർ. സുരേഷ്കുമാർ (പ്രസിഡന്റ്), ദിവാകരൻ നായർ (വൈസ് പ്രസിഡന്റ്), കൃഷ്ണൻകുട്ടി (സെക്രട്ടറി), രമേശ് കുമാർ (ജോയിന്റ് സെക്രട്ടറി), രാജേന്ദ്രൻ നായർ (ട്രഷറർ), വി.കെ രാമചന്ദ്രൻ നായർ (ഇലക്ട്രൽ മെമ്പർ) എന്നിവരെ തിരഞ്ഞെടുത്തു.